---
title: "കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്; ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി"
english_title: "Kafir Screenshot Case: Court Rejects Plea to Cancel DYFI Leader Jithin Bhaskar's Bail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373123/ kafir-screenshot-case-dyfi-jithin-bhaskar-bail-plea-rejected"
published_at: "2026-07-18T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b0d3582cdf_kfir.jpg"
keywords: ["Kafir Screenshot Case", "DYFI", "Vatakara Court", "Bail"]
---

# കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്; ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി

> **Lead Summary:** **വടകര:** കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി.

## Article Content

**വടകര:** കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി.

വ​ട​ക​ര ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് എ​സ്‌​ഐ​ടി ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യ​ത്. ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​സ്‌​ഐ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജി​തി​ന്‍ ഭാ​സ്‌​ക​റി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സി​ല്‍ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

ജാ​മ്യ​ത്തി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ നി​യ​മ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​സ്‌​ഐ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല.കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കോ​ട​തി​യു​ടെ വി​ധി​യോ​ടെ ജി​തി​ന്‍ ഭാ​സ്‌​ക​ര്‍​ക്ക് നി​ല​വി​ല്‍ ആ​ശ്വാ​സ​മാ​യി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373123/ kafir-screenshot-case-dyfi-jithin-bhaskar-bail-plea-rejected)